പെരിനാട്.ചെമ്മക്കാട് അശ്വിനി നിവാസില്‍ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളായ അഞ്ജലി കഴിഞ്ഞ ജൂലൈയിലാണ് ജര്‍മനിയിലേക്കു ജോലിക്കായി പോയത്. സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസിലായിരുന്നു അഞ്ജലിക്കു ജോലി. ബിഎഡ് ബിരുദധാരിയാണ്. സഹോദരി: അശ്വിനി എസ്. ജോയി.
25 ലക്ഷം രൂപ ഏജന്റിനു നല്കി ജോബ് സീക്കര്‍ വീസയില്‍ ജര്‍മ്മനിയിലെത്തിയ അഞ്ജലി ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില്‍ സംഭവത്തിനു രണ്ടാഴ്ച മുന്‍പാണ് ഒരുമിച്ച് താമസം തുടങ്ങിയത്.

Comments: